---
title: "ഇരിട്ടി സീനിയര്‍ ചേംബര്‍ കൃപ ഭവന്‍ സന്ദര്‍ശിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60231/iritty"
published_at: "2022-08-08T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0649f83950_PicsArt_08-08-06.48.05.jpg"
keywords: []
---

# ഇരിട്ടി സീനിയര്‍ ചേംബര്‍ കൃപ ഭവന്‍ സന്ദര്‍ശിച്ചു

> **Lead Summary:** **ഇരിട്ടി: **ഉരുള്‍പൊട്ടലില്‍ നാശം നേരിട്ട പേരാവൂര്‍ കൃപ ഭവനില്‍ ഇരിട്ടി സീനിയര്‍ ചേംബറിന്റെ നേതൃത്വത്തില്‍ ആദ്യഘട്ട സഹായമായി അടുക്കള സാമഗ്രികള്‍ കൈമാറി. പ്രസിഡന്റ് ജോസ് താമരശ്ശേരി അടുക്കള പാത്രങ്ങള്‍ കൃപ ഭവന്‍ മാനേജര്‍ എം.വി.സന്തോഷിനു കൈമാറി.

## Article Content

**ഇരിട്ടി: **ഉരുള്‍പൊട്ടലില്‍ നാശം നേരിട്ട പേരാവൂര്‍ കൃപ ഭവനില്‍ ഇരിട്ടി സീനിയര്‍ ചേംബറിന്റെ നേതൃത്വത്തില്‍ ആദ്യഘട്ട സഹായമായി അടുക്കള സാമഗ്രികള്‍ കൈമാറി. പ്രസിഡന്റ് ജോസ് താമരശ്ശേരി അടുക്കള പാത്രങ്ങള്‍ കൃപ ഭവന്‍ മാനേജര്‍ എം.വി.സന്തോഷിനു കൈമാറി.

വിഎം നാരായണന്‍, ഡോ.ജി. ശിവരാമകൃഷ്ണന്‍, പി.കെ.ആന്റണി, ബെന്നി പാലക്കല്‍, തങ്കച്ചന്‍ പടിയൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. സീനിയര്‍ ചേംബര്‍ അന്താരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹായം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60231/iritty)