---
title: "ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈതാങ്ങുമായി മേലെചൊവ്വ ഫ്രാൻഷ്യൻ ക്ലബ്"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60242/kanichar"
published_at: "2022-08-08T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f074445a466_PicsArt_08-08-07.55.09.jpg"
keywords: []
---

# ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈതാങ്ങുമായി മേലെചൊവ്വ ഫ്രാൻഷ്യൻ ക്ലബ്

> **Lead Summary:** **കണിച്ചാർ: **ഉരുൾപൊട്ടലിൽ കനത്ത നാശം വിതച്ച പൂളക്കുറ്റി നെടുമ്പുറംചാൽ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈതാങ്ങുമായി മേലെചൊവ്വ ഫ്രാൻഷ്യൻ ക്ലബ്.

## Article Content

**കണിച്ചാർ: **ഉരുൾപൊട്ടലിൽ കനത്ത നാശം വിതച്ച പൂളക്കുറ്റി നെടുമ്പുറംചാൽ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈതാങ്ങുമായി മേലെചൊവ്വ ഫ്രാൻഷ്യൻ ക്ലബ്.

ക്ലബിലെ അംഗങ്ങൾ ചേർന്ന് സമാഹരിച്ച വസ്ത്രങ്ങൾ ക്ലബ് ഭാരവാഹികളായ രാജുമോൻ പുതുശ്ശേരി, മനോജ് കോയിപ്പുറം എന്നിവർ ചേർന്ന് കണിച്ചാർ മണ്ഠലം കോൺഗ്രസ് പ്രസിഡണ്ട് ചാക്കോ തൈക്കുന്നേലിന്‌ കൈമാറി.ചടങ്ങിൽ വാർഡ് മെമ്പർ ജിഷാ സജി, കല്ലേരിമല പെട്രോൾ പമ്പിൻ്റെ എം ഡി ദീപൻ വി ചാലാട് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60242/kanichar)