---
title: "തപാൽ ഓഫീസുകളിൽ ദേശീയപതാക വില്പന"
english_title: "Sale of national flags at post offices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60363/sale-of-national-flags-at-post-offices"
published_at: "2022-08-08T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0e2e453df9_513kc3IMd7L._SX425_.jpg"
keywords: []
---

# തപാൽ ഓഫീസുകളിൽ ദേശീയപതാക വില്പന

> **Lead Summary:** കണ്ണൂർ: ജില്ലയിലെ തപാൽ ഓഫീസുകളിൽ ദേശീയ പതാകകൾ വിൽക്കുന്നു. കണ്ണൂർ ജില്ലയിലെ 231 ഓഫീസുകളിലും വിൽപ്പനയുണ്ട്.

## Article Content

കണ്ണൂർ: ജില്ലയിലെ തപാൽ ഓഫീസുകളിൽ ദേശീയ പതാകകൾ വിൽക്കുന്നു. കണ്ണൂർ ജില്ലയിലെ 231 ഓഫീസുകളിലും വിൽപ്പനയുണ്ട്.

ഞായറാഴ്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിൽ പതാക വില്പന നടത്തി. 25 രൂപയാണ് ഒരു പതാകയ്ക്ക് വില. ഒൻപതിനായിരം പതാകകളാണ് വില്പനയ്ക്കെത്തിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60363/sale-of-national-flags-at-post-offices)