---
title: "ജില്ലയില്‍ 426 പേര്‍ക്ക് കൂടി കൊവിഡ്; 411 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ"
english_title: "Covid 19 update kannur oct 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6037/covid-19-update-kannur-oct-19"
published_at: "2021-10-19T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ebdec32ea2_images - 2021-10-19T063754.481.jpeg"
keywords: []
---

# ജില്ലയില്‍ 426 പേര്‍ക്ക് കൂടി കൊവിഡ്; 411 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

> **Lead Summary:** **കണ്ണൂർ : **ജില്ലയില്‍ ചൊവ്വാഴ്ച 426 പേര്‍ക്ക്‌ കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 411 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 8.58%

## Article Content

**കണ്ണൂർ : **ജില്ലയില്‍ ചൊവ്വാഴ്ച 426 പേര്‍ക്ക്‌ കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 411 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 8.58%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 48

ആന്തുര്‍നഗരസഭ 2

ഇരിട്ടിനഗരസഭ 1

കൂത്തുപറമ്പ്‌നഗരസഭ 4

മട്ടന്നൂര്‍നഗരസഭ 12

പാനൂര്‍നഗരസഭ 7

പയ്യന്നൂര്‍നഗരസഭ 46

ശ്രീകണ്ഠാപുരംനഗരസഭ 5

തളിപ്പറമ്പ്‌നഗരസഭ 4

തലശ്ശേരിനഗരസഭ 4

ആലക്കോട് 10

അഞ്ചരക്കണ്ടി 1

ആറളം 4

അയ്യന്‍കുന്ന് 2

അഴീക്കോട് 4

ചപ്പാരപ്പടവ് 8

ചെമ്പിലോട് 4

ചെങ്ങളായി 1

ചെറുകുന്ന് 6

ചെറുപുഴ 7

ചെറുതാഴം 3

ചിറക്കല്‍ 6

ചിറ്റാരിപ്പറമ്പ് 2

ചൊക്ലി 2

എരമംകുറ്റൂര്‍ 11

എരഞ്ഞോളി 3

ഏഴോം 2

കടമ്പൂര്‍ 1

കടന്നപ്പള്ളിപാണപ്പുഴ 9

കതിരൂര്‍ 2

കണിച്ചാര്‍ 14

കാങ്കോല്‍ആലപ്പടമ്പ 10

കണ്ണപുരം 6

കരിവെള്ളൂര്‍പെരളം 6

കേളകം 1

കൊളച്ചേരി 8

കോളയാട് 3

കൂടാളി 1

കോട്ടയംമലബാര്‍ 1

കൊട്ടിയൂര്‍ 3

കുഞ്ഞിമംഗലം 7

കുന്നോത്തുപറമ്പ് 4

കുറുമാത്തൂര്‍ 5

കുറ്റിയാട്ടൂര്‍ 11

മാടായി 4

മാലൂര്‍ 10

മാങ്ങാട്ടിടം 4

മാട്ടൂല്‍ 2

മയ്യില്‍ 9

മൊകേരി 3

മുണ്ടേരി 3

മുഴപ്പിലങ്ങാട് 3

നടുവില്‍ 7

നാറാത്ത് 3

ന്യൂമാഹി 1

പടിയൂര്‍ 5

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 5

പരിയാരം 4

പാട്യം 1

പട്ടുവം 4

പായം 6

പയ്യാവൂര്‍ 2

പെരളശ്ശേരി 1

പേരാവൂര്‍ 7

പെരിങ്ങോം-വയക്കര 6

പിണറായി 2

രാമന്തളി 1

തില്ലങ്കേരി 2

തൃപ്പങ്ങോട്ടൂര്‍ 2

ഉദയഗിരി 8

ഉളിക്കല്‍ 3

വേങ്ങാട് 1

ഇതരസംസ്ഥാനം:

ചിറക്കല്‍ 1

മൊകേരി 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1

രാമന്തളി 1

ആരോഗ്യപ്രവര്‍ത്തകര്‍:

തലശ്ശേരിനഗരസഭ 1

ചപ്പാരപ്പടവ് 1

ചെറുതാഴം 1

കടന്നപ്പള്ളിപാണപ്പുഴ 1

കുഞ്ഞിമംഗലം 1

കുറുമാത്തൂര്‍ 1

മയ്യില്‍ 1

നടുവില്‍ 1

പായം 1

പെരളശ്ശേരി 1

രാമന്തളി 1

രോഗമുക്തി 560 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 270704 ആയി. ഇവരില്‍ 560 പേര്‍ ചൊവ്വ (19/10/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 264313 ആയി. 1892 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3626 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3234 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3243 പേര്‍ വീടുകളിലും ബാക്കി 392 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 17467 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17467 പേരാണ്. ഇതില്‍ 17107 പേര്‍ വീടുകളിലും 360 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2104899 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2104261 എണ്ണത്തിന്റെ ഫലം വന്നു. 638 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6037/covid-19-update-kannur-oct-19)