---
title: "മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കുഴൽപ്പണം പിടികൂടി"
english_title: "Pipe money seized at Muthanga Excise Check Post"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60399/pipe-money-seized-at-muthanga-excise-check-post"
published_at: "2022-08-08T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1098c1efa3_InShot_20220808_183250700.jpg"
keywords: []
---

# മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കുഴൽപ്പണം പിടികൂടി

> **Lead Summary:** **സുൽത്താൻബത്തേരി** -: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ കാറിൽ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എൻ. ചേതൻ എന്നയാളെയും പണം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി. ഷറഫുദ്ദീൻന്റെ നേതൃത്വത്തിലായിരുന്നു പരിശോധന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്.

## Article Content

**സുൽത്താൻബത്തേരി** -: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ കാറിൽ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എൻ. ചേതൻ എന്നയാളെയും പണം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി. ഷറഫുദ്ദീൻന്റെ നേതൃത്വത്തിലായിരുന്നു പരിശോധന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്.

ടി എച്ച്, പ്രിവെന്റീവ് ഓഫീസർമാരായ ഷിജു.എം. സി, അബ്ദുൽ സലീം. വി, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്. എം. ടി, ഷഫീഖ് എം പി, വനിതാ സിവിൽ ഓഫീസർമാരായ ശ്രീജ മോൾ. പി. എൻ, ശ്രീജീന എൻ എസ് എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60399/pipe-money-seized-at-muthanga-excise-check-post)