---
title: "വ്യാപാരി, വ്യവസായി ഏകോപന സമിതി ഇന്ന് വ്യാപാരദിനം ആചരിച്ചു"
english_title: "Traders and Industrialists Coordinating Committee observed Trade Day today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60496/traders-and-industrialists-coordinating-committee-observed-trade-day-today"
published_at: "2022-08-09T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1efce2f7db_IMG-20220809-WA0017.jpg"
keywords: []
---

# വ്യാപാരി, വ്യവസായി ഏകോപന സമിതി ഇന്ന് വ്യാപാരദിനം ആചരിച്ചു

> **Lead Summary:** തരുവണ.: വ്യാപാരി, വ്യവസായി ഏകോപന സമിതി ഇന്ന് വ്യാപാരദിനം ആചരിച്ചു. വയനാട് ജില്ലയിൽ എല്ലാ യൂണിറ്റിലും പതാക ഉയർത്തി മധുരം വിതരണം ചെയ്തു. തരുവണയിൽ ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി. ശേഷം മധുരം വിതരണം ചെയ്തു.

## Article Content

തരുവണ.: വ്യാപാരി, വ്യവസായി ഏകോപന സമിതി ഇന്ന് വ്യാപാരദിനം ആചരിച്ചു. വയനാട് ജില്ലയിൽ എല്ലാ യൂണിറ്റിലും പതാക ഉയർത്തി മധുരം വിതരണം ചെയ്തു. തരുവണയിൽ ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി. ശേഷം മധുരം വിതരണം ചെയ്തു.

യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ, ട്രഷറർ ഉസ്മാൻ പള്ളിയാൽ, പി. അമ്മദ്, എൻ. മമ്മൂട്ടി, എം. നൗഷാദ്, പി. ടി. ഉസ്മാൻ, ശ്രീധരൻ, ജംഷീർ. കെ, ഷറഫുദീൻ, കെ. ടി. കാലിദ്,പ്രജുൽ, ടി. ഇബ്രാഹിം,തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60496/traders-and-industrialists-coordinating-committee-observed-trade-day-today)