എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
Aug 9, 2022 11:01 AM | By Sheeba G Nair

 കൽപ്പറ്റ : മാരക മയക്ക് മരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. മേപ്പാടി ടൗണിൽ കോഴിക്കോട് ഊട്ടി റോഡിൽ വെച്ച് കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ വില്ലേജിൽ സ്രാമ്പിക്കൽ അതുൽ വി ( 25), കോഴിക്കോട് രാമനാട്ടുകര മൂഴി പുറത്ത് പറമ്പിൽ റിഷാദ് എം.(25) എന്നിവരെ 3.4 ഗ്രാം എം.ഡി.എം.എ. കൈവശം വെച്ച കുറ്റത്തിന് കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി പി യും പാർട്ടിയും ചേർന്ന് പിടികൂടി.

ഇവർക്കെതിരെ എൻ.ഡി.പി. എസ് കേസെടുത്തു പ്രതിയെയും, തൊണ്ടി വകകളും, മേൽ നടപകൾക്കായി കല്പറ്റ റേഞ്ചിൽ ഹാജരാക്കി. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ജോണി.കെ സിവിൽ എക്സൈസ് ഓഫീസർ വൈശാഖ്.വി.കെ, സുദീപ്, എന്നിവർ പങ്കെടുത്തു.

Two youths arrested with MDMA

Next TV

Related Stories
പുതിയ പരിഷ്‌കാരങ്ങൾ വാഹന പുക പരിശോധന കേന്ദ്രങ്ങളെ തകർക്കുന്നതെന്ന് പരാതി

May 8, 2024 05:10 PM

പുതിയ പരിഷ്‌കാരങ്ങൾ വാഹന പുക പരിശോധന കേന്ദ്രങ്ങളെ തകർക്കുന്നതെന്ന് പരാതി

പുതിയ പരിഷ്‌കാരങ്ങൾ വാഹന പുക പരിശോധന കേന്ദ്രങ്ങളെ തകർക്കുന്നതെന്ന് പരാതി...

Read More >>
പോക്സോ കേസിലെ പ്രതിക്ക് 61 വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ കോടതി

May 8, 2024 04:38 PM

പോക്സോ കേസിലെ പ്രതിക്ക് 61 വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ കോടതി

പോക്സോ കേസിലെ പ്രതിക്ക് 61 വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ...

Read More >>
ടോറസ് ലോറികൾ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ ബോധവൽക്കരണം

May 8, 2024 04:19 PM

ടോറസ് ലോറികൾ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ ബോധവൽക്കരണം

ടോറസ് ലോറികൽ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ ബോധവൽക്കരണം...

Read More >>
ഉളിക്കൽ അറബികുളത്തുനിന്നും കാണാതായ 15 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

May 8, 2024 03:56 PM

ഉളിക്കൽ അറബികുളത്തുനിന്നും കാണാതായ 15 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

ഉളിക്കൽ അറബികുളത്തുനിന്നും കാണാതായ 15 കാരിയുടെ മൃതദേഹം പുഴയിൽ...

Read More >>
മാനന്തവാടിയിൽ അന്താരാഷ്ട്ര റെഡ്ക്രോസ് ദിനം ആചരിച്ചു

May 8, 2024 03:44 PM

മാനന്തവാടിയിൽ അന്താരാഷ്ട്ര റെഡ്ക്രോസ് ദിനം ആചരിച്ചു

മാനന്തവാടിയിൽ അന്താരാഷ്ട്ര റെഡ്ക്രോസ് ദിനം ആചരിച്ചു...

Read More >>
എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം

May 8, 2024 03:21 PM

എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം...

Read More >>
Top Stories










News Roundup