---
title: "എൻ വൈ സി യൂത്ത് മീറ്റ് സംഘടിപ്പിച്ചു"
english_title: "Organized NYC Youth Meet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60542/organized-nyc-youth-meet"
published_at: "2022-08-09T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f21549334ec_Picsart_22-08-09_13-31-49-310.jpg"
keywords: []
---

# എൻ വൈ സി യൂത്ത് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:**  കല്പറ്റ : ക്വിറ്റ് ഇന്ത്യാ ദിനചാരണത്തിന്റെ ഭാഗമായി എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മീറ്റ് നടത്തി. എൻ സി പി ജില്ലാ പ്രസിഡന്റ്‌ ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എൻ വൈ സി ജില്ലാ പ്രസിഡന്റ്‌ ജോഷി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

 കല്പറ്റ : ക്വിറ്റ് ഇന്ത്യാ ദിനചാരണത്തിന്റെ ഭാഗമായി എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മീറ്റ് നടത്തി. എൻ സി പി ജില്ലാ പ്രസിഡന്റ്‌ ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എൻ വൈ സി ജില്ലാ പ്രസിഡന്റ്‌ ജോഷി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

എൻ വൈ സി ജില്ലാ ട്രഷറർ ഷിജി ആന്റണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി എം ശിവരാമൻ, കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു, സലീം കടവൻ, എ പി ഷാബു, അബു കോളിയാടി,അതുല്യ ബിബിൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60542/organized-nyc-youth-meet)