---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് പതാക ദിനമാചരിച്ചു"
english_title: "Traders Industrial Coordinating Committee Atakadhod Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60559/traders-industrial-coordinating-committee-atakadhod-unit"
published_at: "2022-08-09T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f224907653e_Picsart_22-08-09_14-36-14-079.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് പതാക ദിനമാചരിച്ചു

> **Lead Summary:** അsക്കാത്തോട്: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് പതാക ദിനമാചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എ യാസീൻ , ജനറൽ സെക്രട്ടറി വി.ഐ.സൈദുകുട്ടി, വിൽസൻ കട്ടക്കൽ, പി.പി.ഷരീഫ് ,റഫീഖ് അറഫ, വി.ഐ. സാലി, ഇസ്മായീൽ കാവുങ്കൽ, തുടങ്ങിയവർ പങ്കെടുത്തു..

## Article Content

അsക്കാത്തോട്: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് പതാക ദിനമാചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എ യാസീൻ , ജനറൽ സെക്രട്ടറി വി.ഐ.സൈദുകുട്ടി, വിൽസൻ കട്ടക്കൽ, പി.പി.ഷരീഫ് ,റഫീഖ് അറഫ, വി.ഐ. സാലി, ഇസ്മായീൽ കാവുങ്കൽ, തുടങ്ങിയവർ പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60559/traders-industrial-coordinating-committee-atakadhod-unit)