---
title: "ബാലസംഘം അടയ്ക്കാത്തോട് വില്ലേജ് സമ്മേളനം നടന്നു "
english_title: "A village meeting was held at the end of the children's group"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60587/a-village-meeting-was-held-at-the-end-of-the-childrens-group"
published_at: "2022-08-09T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f23eee9e128_Picsart_22-08-09_16-32-21-816.jpg"
keywords: []
---

# ബാലസംഘം അടയ്ക്കാത്തോട് വില്ലേജ് സമ്മേളനം നടന്നു 

> **Lead Summary:** അടയ്ക്കാത്തോട്: ബാലസംഘം അടയ്ക്കാത്തോട് വില്ലേജ് സമ്മേളനം അടയ്ക്കാത്തോട് സി.പി.എം പാർട്ടി ഓഫീസിൽ നടന്നു. ബാലസംഘം ഏരിയ സെക്രട്ടറി അമൽജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

അടയ്ക്കാത്തോട്: ബാലസംഘം അടയ്ക്കാത്തോട് വില്ലേജ് സമ്മേളനം അടയ്ക്കാത്തോട് സി.പി.എം പാർട്ടി ഓഫീസിൽ നടന്നു. ബാലസംഘം ഏരിയ സെക്രട്ടറി അമൽജിത്ത് ഉദ്ഘാടനം ചെയ്തു.

വില്ലേജ് കൺവീനർ ചിന്നമ്മ ശശി, കാശിനാഥൻ മാങ്കൂട്ടത്തിൽ, കനിഹ, ലോക്കൽ സെക്രട്ടറി ജോർജ് കുപ്പക്കാട്ട്, തങ്കമ്മ മേക്കൂറ്റ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60587/a-village-meeting-was-held-at-the-end-of-the-childrens-group)