---
title: "ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച്  പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു"
english_title: "Flag day was celebrated under the leadership of Peravoor unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60591/flag-day-was-celebrated-under-the-leadership-of-peravoor-unit"
published_at: "2022-08-09T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2415464727_Picsart_22-08-09_16-37-43-410.jpg"
keywords: []
---

# ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച്  പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു

> **Lead Summary:** പേരാവൂർ: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാമചന്ദ്രൻ പതാക ഉയർത്തി.

## Article Content

പേരാവൂർ: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാമചന്ദ്രൻ പതാക ഉയർത്തി.

സംഘടന നേതാക്കളായ പി പുരുഷോത്തമൻ, എസ് ബഷീർ, തങ്കശ്യാം, മനോജ് താഴെപുര, സമീർ, ഷീജ ജയരാജ്, സീന ബാബു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മധുര പലഹാര വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60591/flag-day-was-celebrated-under-the-leadership-of-peravoor-unit)