---
title: "കേരള വ്യാപാരിവ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് പതാക ദിനം ആചരിച്ചു "
english_title: " celebrated Manathana Unit Flag Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60596/celebrated-manathana-unit-flag-day"
published_at: "2022-08-09T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f246789a150_Picsart_22-08-09_17-00-36-873.jpg"
keywords: []
---

# കേരള വ്യാപാരിവ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് പതാക ദിനം ആചരിച്ചു 

> **Lead Summary:** **മണത്തണ : **കേരള വ്യാപാരിവ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് വ്യാപാരി ദിനത്തിൽ പതാക ദിനം ആചരിച്ചു.

## Article Content

**മണത്തണ : **കേരള വ്യാപാരിവ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് വ്യാപാരി ദിനത്തിൽ പതാക ദിനം ആചരിച്ചു.

യൂണിറ്റ് പ്രസിഡൻറ് സി.എം. ജെ പതാക ഉയർത്തി ജനറൽ സെക്രട്ടറി ശ്രീപ്രവീൺ സ്വാഗതം പറഞ്ഞു കഠിനാദ്ധ്വാനത്തിലൂടെ രാഷ്ട്ര പുരോഗതിയിൽ പങ്കാളികളാകുക ഉദ്പാദനവും വിപണനവും രാഷ്ട്രപുരോഗതിക്ക് എന്ന മുദ്രാവാക്യ മുയർത്തിയാണ്ഇന്നത്തെ പതാക ദിനം കേരളമൊട്ടാകെ ആചരിക്കുന്നത്. യോഗത്തിൽ വനിതാ യൂത്ത് വിംഗ്പ്രതിനിധികൾ യൂണിറ്റ് മെമ്പർമാർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60596/celebrated-manathana-unit-flag-day)