---
title: "വൃദ്ധസദനത്തിന് ഭക്ഷ്യവസ്തുക്കള്‍ കൈമാറി "
english_title: "Food items were handed over to the old age home"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60663/food-items-were-handed-over-to-the-old-age-home"
published_at: "2022-08-10T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2f422cff88_PicsArt_08-10-05.25.01.jpg"
keywords: []
---

# വൃദ്ധസദനത്തിന് ഭക്ഷ്യവസ്തുക്കള്‍ കൈമാറി 

> **Lead Summary:** **ഇരിട്ടി: **അലയന്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുടയരിഞ്ഞി പ്രേക്ഷിധാര വൃദ്ധസദനത്തിനു ഭക്ഷ്യ വസ്തുക്കള്‍ കൈമാറി.

## Article Content

**ഇരിട്ടി: **അലയന്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുടയരിഞ്ഞി പ്രേക്ഷിധാര വൃദ്ധസദനത്തിനു ഭക്ഷ്യ വസ്തുക്കള്‍ കൈമാറി.

പ്രസിഡന്റ് പി.കെ.ആന്റണി പുളിയമാക്കല്‍, വി.എം.നാരായണന്‍, ഡോ.ജി.ശിവരാമകൃഷ്ണന്‍, കെ.എഫ്.തോമസ്, ബെന്നി പാലക്കല്‍, തങ്കച്ചന്‍ പടിയൂര്‍, ജോണ്‍സന്‍ അണിയറ, സിസ്റ്റര്‍ സാവ്യോ, സിസ്റ്റര്‍ പ്രസന്ന എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60663/food-items-were-handed-over-to-the-old-age-home)