---
title: "വ്യാപാരദിനാഘോഷവും അനുമോദനവും"
english_title: "Trade Day celebration and appreciation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60665/trade-day-celebration-and-appreciation"
published_at: "2022-08-10T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2f63e70aac_PicsArt_08-10-05.34.15.jpg"
keywords: []
---

# വ്യാപാരദിനാഘോഷവും അനുമോദനവും

> **Lead Summary:** ** ഇരിട്ടി: **മര്‍ച്ചന്റ്‌സ് അസോസിയേഷൻ ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരദിന ആഘോഷവും എസ് എസ് എല്‍ സി ,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കലും ഇരിട്ടി വ്യാപാര ഭവനില്‍ വച്ച് നടന്നു. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പില്‍ ഉദ്‌ഘാടനം ചെയ്തു .

## Article Content

** ഇരിട്ടി: **മര്‍ച്ചന്റ്‌സ് അസോസിയേഷൻ ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരദിന ആഘോഷവും എസ് എസ് എല്‍ സി ,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കലും ഇരിട്ടി വ്യാപാര ഭവനില്‍ വച്ച് നടന്നു. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പില്‍ ഉദ്‌ഘാടനം ചെയ്തു .

അസോസിയേഷന്‍ ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് അയൂബ് പൊയിലന്‍ അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജോയി യുവറാണി, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസഫ് വര്‍ഗീസ് , ട്രഷറര്‍ നാസര്‍ തിട്ടയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60665/trade-day-celebration-and-appreciation)