---
title: "എസ് വൈ എസ് എക്സിക്യൂട്ടീവ് ക്യാമ്പിന് തുടക്കം"
english_title: "SYS Executive Camp begins"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60721/sys-executive-camp-begins"
published_at: "2022-08-10T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f34db17ff99_Picsart_22-08-10_11-47-52-894.jpg"
keywords: []
---

# എസ് വൈ എസ് എക്സിക്യൂട്ടീവ് ക്യാമ്പിന് തുടക്കം

> **Lead Summary:** കൽപ്പറ്റ: എസ് വൈ എസ് കൽപ്പറ്റ മേഖല എക്സിക്യൂട്ടീവ് ക്യാമ്പ് അപ്ഡേറ്റ്,22 മുട്ടിൽ പരിയാരത്ത് ആരംഭിച്ചു . സുന്നി മഹല്ല് ഫെഡറേഷൻ മുട്ടിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഒ കെ ഷക്കീർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു മഹല്ല് പ്രസിഡൻ്റ് സി നൂറുദ്ദീൻ ഹാജി പതാക ഉയർത്തി.

## Article Content

കൽപ്പറ്റ: എസ് വൈ എസ് കൽപ്പറ്റ മേഖല എക്സിക്യൂട്ടീവ് ക്യാമ്പ് അപ്ഡേറ്റ്,22 മുട്ടിൽ പരിയാരത്ത് ആരംഭിച്ചു . സുന്നി മഹല്ല് ഫെഡറേഷൻ മുട്ടിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഒ കെ ഷക്കീർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു മഹല്ല് പ്രസിഡൻ്റ് സി നൂറുദ്ദീൻ ഹാജി പതാക ഉയർത്തി.

  കെ എ നാസർ മൗലവി,മുഹമ്മദലി അഹ്സനി, കെ പി അബൂബക്കർ മൗലവി സംസാരിച്ചു. അബ്ബാസ് മൗലവി സ്വാഗതവും ഉണ്ണീൻ കുട്ടി മൗലവി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60721/sys-executive-camp-begins)