---
title: "അമ്പായത്തോട് യു.പി.സ്കൂളിൽ യുദ്ധവിരുദ്ധ ദിനാചരണം നടത്തി"
english_title: "An anti-war day was held at U.P. School on Ambayathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60825/an-anti-war-day-was-held-at-up-school-on-ambayathod"
published_at: "2022-08-10T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3a97d9be7a_InShot_20220810_181724366.jpg"
keywords: []
---

# അമ്പായത്തോട് യു.പി.സ്കൂളിൽ യുദ്ധവിരുദ്ധ ദിനാചരണം നടത്തി

> **Lead Summary:** **അമ്പായത്തോട്** :ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ, ക്വിറ്റ് ഇന്ത്യ ദിനം എന്നിവയോടനുബന്ധിച്ച് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങൾ അമ്പായത്തോട് യു.പി. സൂളിൽ സമാപിച്ചു.

## Article Content

**അമ്പായത്തോട്** :ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ, ക്വിറ്റ് ഇന്ത്യ ദിനം എന്നിവയോടനുബന്ധിച്ച് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങൾ അമ്പായത്തോട് യു.പി. സൂളിൽ സമാപിച്ചു.

പോസ്റ്റർ രചനാ മത്സരം, സഡാക്കോ നിർമ്മാണം , വീഡിയോ പ്രദർശനങ്ങൾ, യുദ്ധവിരുദ്ധ പ്രതിജ്ഞ, യുദ്ധത്തിനെതിരെ കയ്യൊപ്പ്, സംഘഗാനങ്ങൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾക്ക് ഇന്ന് സമാപനമായി. സമാപന പരിപാടികളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60825/an-anti-war-day-was-held-at-up-school-on-ambayathod)