---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60882/applynow"
published_at: "2022-08-11T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f44371d8c40_images_(6).jpeg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസും ഐ എച്ച്ആർഡി യും സംയുക്തമായി ചീമേനി അപ്ലൈഡ് സയൻസ് കോളേജിൽ സങ്കൽപ്പ് സ്‌കീമിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ഹാർഡ് വെയർ ഡിസൈൻ എഞ്ചിനീയർ, ഇലക്ട്രോണിക്‌സ് പ്രൊഡക്റ്റ് ഡിസൈൻ സപ്പോർട്ട് എഞ്ചിനീയർ വിഭാഗങ്ങളിലായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

 കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസും ഐ എച്ച്ആർഡി യും സംയുക്തമായി ചീമേനി അപ്ലൈഡ് സയൻസ് കോളേജിൽ സങ്കൽപ്പ് സ്‌കീമിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ഹാർഡ് വെയർ ഡിസൈൻ എഞ്ചിനീയർ, ഇലക്ട്രോണിക്‌സ് പ്രൊഡക്റ്റ് ഡിസൈൻ സപ്പോർട്ട് എഞ്ചിനീയർ വിഭാഗങ്ങളിലായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ ഡിപ്ലോമ അഥവാ ഡിഗ്രി (ബിഎസ്‌സി/ബിടെക്/ബിഇ) ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/മെക്കാനിക്കൽ. ആറു മാസ കാലാവധിയുള്ള കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തീയ്യതി ആഗസ്റ്റ് 17. ഫോൺ : 9605446129.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60882/applynow)