---
title: "ദേശീയ അവാർഡ് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60883/applynow"
published_at: "2022-08-11T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f444665d17c_images_(6).jpeg"
keywords: []
---

# ദേശീയ അവാർഡ് അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  ശാരിരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി 2021-22 വർഷത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ദേശീയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച വികലാംഗ ജിവനക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, വികലാംഗർക്ക് നിയമനം നൽകിയ മികച്ച തൊഴിൽ ദായകർ, വികലാംഗ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, വികലാംഗരുടെ ഉന്നമനത്തിനായി നൂതന സാങ്കേതിക വിദ്യ കണ്ടുപിടിച്ചവർ, വികലാംഗർക്ക് തടസ്സമില്ലാത്ത ചുറ്റുപാട് സൃഷ്ടിക്കുന്നതിന് മികച്ച പ്രകടനം നടത്തുന്നവർ, പുനരധിവാസ പ്രവർത്തനം നടത്തുന്ന ജില്ല, സൃഷ്ടിപരമായ കഴിവ് തെളിയിച്ച വികലാംഗരായ വ്യക്തികൾ/കുട്ടികൾ, മികച്ച ബ്രെയിലി പ്രസ്സ്, മികച്ച വികലാംഗ കായിക താരം എന്നി വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.

## Article Content

 ശാരിരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി 2021-22 വർഷത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ദേശീയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച വികലാംഗ ജിവനക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, വികലാംഗർക്ക് നിയമനം നൽകിയ മികച്ച തൊഴിൽ ദായകർ, വികലാംഗ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, വികലാംഗരുടെ ഉന്നമനത്തിനായി നൂതന സാങ്കേതിക വിദ്യ കണ്ടുപിടിച്ചവർ, വികലാംഗർക്ക് തടസ്സമില്ലാത്ത ചുറ്റുപാട് സൃഷ്ടിക്കുന്നതിന് മികച്ച പ്രകടനം നടത്തുന്നവർ, പുനരധിവാസ പ്രവർത്തനം നടത്തുന്ന ജില്ല, സൃഷ്ടിപരമായ കഴിവ് തെളിയിച്ച വികലാംഗരായ വ്യക്തികൾ/കുട്ടികൾ, മികച്ച ബ്രെയിലി പ്രസ്സ്, മികച്ച വികലാംഗ കായിക താരം എന്നി വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.

ഓരോ വിഭാഗത്തിലും നിശ്ചിത മാനദണ്ഡമനുസരിച്ച് ഓൺലൈനായാണ് അപേക്ഷകൾ നൽകേണ്ടത്. നോമിനേഷൻ ലഭ്യമാക്കേണ്ട അവസാന തീയതി ആഗസ്ത് 28. വെബ്സൈറ്റ് https://disabilityaffairs.gov.in/ ഫോൺ: 8281999015.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60883/applynow)