---
title: "കാട്ടാന ശല്യത്തിന് പ്രതിരോധ മാർഗ്ഗം: സർക്കാർ നിയോഗിച്ച വിവിധ വകുപ്പുകൾ ചേർന്ന് ആറളം മേഖലകളിൽ പരിശോധന നടത്തി "
english_title: "Inspections were conducted in six areas by various departments appointed by the government"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60977/inspections-were-conducted-in-six-areas-by-various-departments-appointed-by-the-government"
published_at: "2022-08-11T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4b445c472e_Picsart_22-08-11_13-08-25-452.jpg"
keywords: []
---

# കാട്ടാന ശല്യത്തിന് പ്രതിരോധ മാർഗ്ഗം: സർക്കാർ നിയോഗിച്ച വിവിധ വകുപ്പുകൾ ചേർന്ന് ആറളം മേഖലകളിൽ പരിശോധന നടത്തി 

> **Lead Summary:** കണ്ണൂർ: കളക്ടറിന്റെ നിർദേശപ്രകാരം ആറളം പുനരധിവാസ മേഖലകളിലെ കാട്ടാന ശല്യത്തിന് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻവേണ്ടി സർക്കാർ നിയോഗിച്ച വിവിധ വകുപ്പുകൾ ചേർന്ന് ആറളം പുനരധിവാസ മേഖലകളിൽ പരിശോധന നടത്തുന്നു.

## Article Content

കണ്ണൂർ: കളക്ടറിന്റെ നിർദേശപ്രകാരം ആറളം പുനരധിവാസ മേഖലകളിലെ കാട്ടാന ശല്യത്തിന് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻവേണ്ടി സർക്കാർ നിയോഗിച്ച വിവിധ വകുപ്പുകൾ ചേർന്ന് ആറളം പുനരധിവാസ മേഖലകളിൽ പരിശോധന നടത്തുന്നു.

വൈൽഡ് ലൈഫ് അസി: വാർഡൻ പി. പ്രസാദ്, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നരോത്ത്, ഇരിട്ടി സെക്ഷൻ PWD . അസി: ഇലട്രിക്കൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിഷ്ണു, ബിൽഡിംഗ്‌ ഒവർസിയർ വിപിൻ, പ്രസാദ്, രഘു, TRDM സൈറ്റ് മാനേജർ, അനൂപ്, വാർഡ് മെബർ മിനി ദിനേശൻ, കിഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ പി പ്രകാശൻ, മണത്തണ സെക്ഷൻ ഫോറസ്റ്റർ സി കെ .മഹേഷ്, ആറളംഫോറസ്റ്റർ കെ രാജു, ജനപ്രതിനിധികൾ ബീറ്റ് ഫോറസ്റ്റർമാർ, വാച്ചർമാർ അടങ്ങുന്ന സംഘം പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60977/inspections-were-conducted-in-six-areas-by-various-departments-appointed-by-the-government)