---
title: "ഉരുൾപൊട്ടൽ മേഖലക്ക് പ്രത്യേക പാക്കേജ് :മുഖ്യമന്ത്രിക്ക് നിവേദനം നൽകി"
english_title: "Special Package for Landslide Zone: Petition sent to Chief Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60994/special-package-for-landslide-zone-petition-sent-to-chief-minister"
published_at: "2022-08-11T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4c25c34a1d_Picsart_22-08-11_14-14-16-983.jpg"
keywords: []
---

# ഉരുൾപൊട്ടൽ മേഖലക്ക് പ്രത്യേക പാക്കേജ് :മുഖ്യമന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:**  കണിച്ചാർ: പഞ്ചായത്തിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ നഷ്ടപരിഹാര ത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ക്ക് നിവേദനം നൽകി.

## Article Content

 കണിച്ചാർ: പഞ്ചായത്തിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ നഷ്ടപരിഹാര ത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ക്ക് നിവേദനം നൽകി.

എം വി ജയരാജൻ, വി ശിവദാസൻ എം പി, അഡ്വ. എം രാജൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, എം എസ് വാസുദേവൻ, ജിമ്മി അബ്രഹാം, സി സി സന്തോഷ് തുടങ്ങിയവരുടെ സംഘമാണ് മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്തെത്തി നിവേദനം നൽകിയത്.

അനുഭാവപൂർവ്വം പരിഗണിക്കുമെന്നും വിഷയം മന്ത്രിസഭാ യോഗം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പ്രതിനിധി സംഘത്തെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60994/special-package-for-landslide-zone-petition-sent-to-chief-minister)