---
title: "മണത്തണ കുണ്ടേൻ വൈകുണ്ഠ ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ നടന്നു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61033/manathana"
published_at: "2022-08-11T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4e813b8359_PicsArt_08-11-04.58.10.jpg"
keywords: []
---

# മണത്തണ കുണ്ടേൻ വൈകുണ്ഠ ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ നടന്നു

> **Lead Summary:** **മണത്തണ: ** കാർഷിക സമൃദ്ധിയുടെ ഓർമകളുണർത്തി വിവിധ ക്ഷേത്രങ്ങളിൽ നിറപുത്തരി ചടങ്ങുകൾ നടക്കുകയാണ്. കർക്കിടകമാസത്തിൽ നടക്കാറുള്ള നിറപുത്തരി ചടങ്ങുകൾ മണത്തണ കുണ്ടേൻ വൈകുണ്ഠ ക്ഷേത്രത്തിൽ നടന്നു.

## Article Content

**മണത്തണ: ** കാർഷിക സമൃദ്ധിയുടെ ഓർമകളുണർത്തി വിവിധ ക്ഷേത്രങ്ങളിൽ നിറപുത്തരി ചടങ്ങുകൾ നടക്കുകയാണ്. കർക്കിടകമാസത്തിൽ നടക്കാറുള്ള നിറപുത്തരി ചടങ്ങുകൾ മണത്തണ കുണ്ടേൻ വൈകുണ്ഠ ക്ഷേത്രത്തിൽ നടന്നു.

മേൽശാന്തി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, ദേവസ്വം ജീവനക്കാർ തുടങ്ങി നിരവധി ഭക്ത ജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61033/manathana)