---
title: "സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു"
english_title: "Fuel prices increased oct 20"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6115/fuel-prices-increased-oct-20"
published_at: "2021-10-20T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616f90049ee91_images - 2021-10-20T091107.244.jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു

> **Lead Summary:** **കൊ​ച്ചി: **സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഡീ​സ​ലി​ന് ലി​റ്റ​റി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 100 രൂ​പ 22 പൈ​സ​യും പെ​ട്രോ​ളി​ന് 106 രൂ​പ 50 പൈ​സ​യു​മാ​യി വി​ല.

## Article Content

**കൊ​ച്ചി: **സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഡീ​സ​ലി​ന് ലി​റ്റ​റി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 100 രൂ​പ 22 പൈ​സ​യും പെ​ട്രോ​ളി​ന് 106 രൂ​പ 50 പൈ​സ​യു​മാ​യി വി​ല.

കോ​ഴി​ക്കോ​ട്ടും ഡീ​സ​ലി​ന് 100 ക​ട​ന്നു. ഇ​വി​ടെ ഡീ​സ​ലി​ന് 100 രൂ​പ 38 പൈ​സ​യും ഡീ​സ​ലി​ന് 106 രൂ​പ 13 പൈ​സ​യു​മാ​ണ് വി​ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6115/fuel-prices-increased-oct-20)