---
title: "സിദ്റ കോളേജ് എൻട്രി ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: "Sidra College organized Entry Fest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61153/sidra-college-organized-entry-fest"
published_at: "2022-08-12T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5ec00439e5_Picsart_22-08-12_11-24-52-455.jpg"
keywords: []
---

# സിദ്റ കോളേജ് എൻട്രി ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** വെള്ളമുണ്ടഃ സിദ്റ കോളേജ് ഓഫ് ലിബറൽ ആർട്സ് നവാഗതർക്കായി എൻട്രി ഫെസ്റ്റ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജസീൽ അഹ്‌സനി അധ്യക്ഷത വഹിച്ചു.

## Article Content

വെള്ളമുണ്ടഃ സിദ്റ കോളേജ് ഓഫ് ലിബറൽ ആർട്സ് നവാഗതർക്കായി എൻട്രി ഫെസ്റ്റ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജസീൽ അഹ്‌സനി അധ്യക്ഷത വഹിച്ചു.

ഉന്നത വിജയികൾക്കുള്ള അനുമോദനപത്രം മുഖ്യാതിഥിയായി പങ്കെടുത്ത മുൻ മന്ത്രി സി.കെ നാണു വിതരണം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ബാലൻ,ഹൈദർ സഖാഫി, എം.സി.മജീദ്,പി.കെ ശറഫുദ്ധീൻ, വി.പി.സുഫിയാൻ,സുമയ്യ സാദിഖ്,സന്ധ്യ.കെ.പി, അഷ്‌റഫ്.കെ,മറിയം.വി,സ്നേഹ.പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61153/sidra-college-organized-entry-fest)