---
title: "മഴക്കാല ചിത്രകലാ ക്യാമ്പ് വയനാട്ടിലെ     തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ"
english_title: "Monsoon Art Camp at Thrikappatta Spring Bamboo Grove in Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61175/monsoon-art-camp-at-thrikappatta-spring-bamboo-grove-in-wayanad"
published_at: "2022-08-12T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5f9a183c7b_Picsart_22-08-12_12-11-47-061.jpg"
keywords: []
---

# മഴക്കാല ചിത്രകലാ ക്യാമ്പ് വയനാട്ടിലെ     തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ

> **Lead Summary:** > കൽപ്പറ്റ: വയനാട്ടിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആർട്ട് ക്ലൗഡ് " - ന്റെ 'മഴക്കാല ചിത്രകലാ ക്യാമ്പ് ഓഗസ്റ്റ് 16, 17 തീയതികളിൽ തൃക്കൈപ്പറ്റ "ഉറവ് ബാംബു ഗ്രൂവ് " ൽ വെച്ച് ആരംഭിക്കുന്നു.വയനാട്ടിലെ 14 പേരുൾപ്പെടുന്ന ചിത്രകാരരും ശില്പ്പികളുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

## Article Content

> കൽപ്പറ്റ: വയനാട്ടിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആർട്ട് ക്ലൗഡ് " - ന്റെ 'മഴക്കാല ചിത്രകലാ ക്യാമ്പ് ഓഗസ്റ്റ് 16, 17 തീയതികളിൽ തൃക്കൈപ്പറ്റ "ഉറവ് ബാംബു ഗ്രൂവ് " ൽ വെച്ച് ആരംഭിക്കുന്നു.വയനാട്ടിലെ 14 പേരുൾപ്പെടുന്ന ചിത്രകാരരും ശില്പ്പികളുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

ക്യാമ്പിന്റെ അവസാന ദിവസം ചിത്രകല അവതരണവും സ്വിറ്റ്സർലണ്ടിലെ ആർട്ട് പ്രൊഫസറും ആർട്ട് ഹിസ്റ്റോറിയുമായ അന്നാ മേരി ബുഹർ, ആർട്ട് പ്രൊഫസറും ആർട്ടിസ്റ്റുമായ ഡൊമിനിക് ലാം ലി എന്നിവരുമായുള്ള കലാ സംവാദം ഓൺലൈനിൽ ഉണ്ടായിരിക്കുന്നതാണ്. 'ഉറവ് എക്കോ ലിങ്ക്സ്,, നേതൃത്വം നൽകുന്ന ഈ ക്യാമ്പിലേക്ക് കലയോടു താത്പ്പര്യമുള്ള ഏവർക്കും പങ്കെടുത്ത് ചിത്രങ്ങൾ കാണാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61175/monsoon-art-camp-at-thrikappatta-spring-bamboo-grove-in-wayanad)