---
title: "സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു"
english_title: "Students of Talakani Govt UP School organized a flash mob"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61188/students-of-talakani-govt-up-school-organized-a-flash-mob"
published_at: "2022-08-12T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f60914b40a1_Picsart_22-08-12_13-31-43-330.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

> **Lead Summary:** കൊട്ടിയൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. അമ്പായത്തോട്ടിലെ ധീര ജവാൻ അജേഷ് മുണ്ടുചിറക്കൽ സ്മാരകത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം അമ്പായത്തോട് ,കൊട്ടിയൂർ , ചുങ്കക്കുന്ന് എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് നടന്നു .

## Article Content

കൊട്ടിയൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. അമ്പായത്തോട്ടിലെ ധീര ജവാൻ അജേഷ് മുണ്ടുചിറക്കൽ സ്മാരകത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം അമ്പായത്തോട് ,കൊട്ടിയൂർ , ചുങ്കക്കുന്ന് എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് നടന്നു .

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻ തുരുത്തിയിൽ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ ജോസഫ്, പിടിഎ പ്രസിഡണ്ട് ജിം നമ്പുടാകം, എസ്.എം.സി ചെയർമാൻ ജിജോ അറക്കൽ എന്നിവർ സംസാരിച്ചു.അധ്യാപകരായ ഫ്രിൻ്റു എസ്.എഫ്,, ലിയ ജോബ് ,ദേവപ്രിയ ബി.എം, സജന പി.കെ, അനുപമ പി.വി ,ദിവ്യ ദേവരാജൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61188/students-of-talakani-govt-up-school-organized-a-flash-mob)