---
title: "ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മത്സരങ്ങൾ നടത്തി"
english_title: "Competitions were held as part of the Azadi Ka Amrit Mahotsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61193/competitions-were-held-as-part-of-the-azadi-ka-amrit-mahotsavam"
published_at: "2022-08-12T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f60bc307292_Picsart_22-08-12_13-25-39-404.jpg"
keywords: []
---

# ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മത്സരങ്ങൾ നടത്തി

> **Lead Summary:** കൊട്ടിയൂർ: എൻ. എസ്.എസ്.കെ.യു.പി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം, പതാക നിർമ്മാണം, ദേശഭക്തി ഗാനം, ഫ്ലാഷ് മോബ് , വന്ദേ മാതരം എന്നീ മത്സരങ്ങൾ നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സുമിത എസ്.നടത്തി. അധ്യാപകരായ ബീന ടി.ഡി., ജിഷാറാണി വി.എസ്, പ്രജിന കെ.എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

## Article Content

കൊട്ടിയൂർ: എൻ. എസ്.എസ്.കെ.യു.പി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം, പതാക നിർമ്മാണം, ദേശഭക്തി ഗാനം, ഫ്ലാഷ് മോബ് , വന്ദേ മാതരം എന്നീ മത്സരങ്ങൾ നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സുമിത എസ്.നടത്തി. അധ്യാപകരായ ബീന ടി.ഡി., ജിഷാറാണി വി.എസ്, പ്രജിന കെ.എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61193/competitions-were-held-as-part-of-the-azadi-ka-amrit-mahotsavam)