---
title: "ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി കണ്ണൂർ ശ്രീ നാരായണ കോളേജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു "
english_title: "Various programs were organized at Sri Narayana College, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61214/various-programs-were-organized-at-sri-narayana-college-kannur"
published_at: "2022-08-12T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f62c3b08400_Picsart_22-08-12_15-36-13-769.jpg"
keywords: []
---

# ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി കണ്ണൂർ ശ്രീ നാരായണ കോളേജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു 

> **Lead Summary:** കണ്ണൂർ: ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി കണ്ണൂർ ശ്രീ നാരായണ കോളേജിൽ ചരിത്ര വിഭാഗവും സോഷ്യൽ സയൻസ് ക്രിയേറ്റീവും സംയുക്തമായി ഓപ്പൺ ക്വിസ്, ചർച്ച, ബാനർ എഴുത്ത് എന്നിവ സംഘടിപ്പിച്ചു.

## Article Content

കണ്ണൂർ: ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി കണ്ണൂർ ശ്രീ നാരായണ കോളേജിൽ ചരിത്ര വിഭാഗവും സോഷ്യൽ സയൻസ് ക്രിയേറ്റീവും സംയുക്തമായി ഓപ്പൺ ക്വിസ്, ചർച്ച, ബാനർ എഴുത്ത് എന്നിവ സംഘടിപ്പിച്ചു.

പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ ശ്രീനിഷ് അധ്യക്ഷത വഹിച്ചു കോളജ് പ്രിൻസിപ്പാൾ ഡോ. കെ. അജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് IQAC കോർഡിനേറ്റർ ഡോ. കെ.പി പ്രശാന്ത് , ചരിത്ര വിഭാഗം മേധാവി വീണ , ഓഫീസ് മേധാവി പ്രകാശൻ കാവുങ്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61214/various-programs-were-organized-at-sri-narayana-college-kannur)