---
title: "എം.ബി.ബി.എസ്.സൗജന്യ ഗൈഡൻസ് സെമിനാർ 14 ന് "
english_title: "Mbbs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61216/mbbs"
published_at: "2022-08-12T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f62aeac55c4_PicsArt_08-12-03.55.38.jpg"
keywords: []
---

# എം.ബി.ബി.എസ്.സൗജന്യ ഗൈഡൻസ് സെമിനാർ 14 ന് 

> **Lead Summary:**  **കണ്ണൂർ:** വിദേശ രാജ്യ ങ്ങളിൽ ചുരുങ്ങിയ ചിലവിൽ എം.ബി.ബി.എസിന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി കണ്ണൂരിൽ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.ഞായറാഴ്ച കാലത്ത് 10 മണിക്ക് ജവഹർ ലൈബ്രറി ഹാളിലാണ് സെമിനാർ നടത്തുന്നത് .

## Article Content

 **കണ്ണൂർ:** വിദേശ രാജ്യ ങ്ങളിൽ ചുരുങ്ങിയ ചിലവിൽ എം.ബി.ബി.എസിന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി കണ്ണൂരിൽ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.ഞായറാഴ്ച കാലത്ത് 10 മണിക്ക് ജവഹർ ലൈബ്രറി ഹാളിലാണ് സെമിനാർ നടത്തുന്നത് .

കണ്ണൂരിലെ ഷാൻ ക് വി ഓവർസീസ് എഡ്യുക്കേഷൺ കൺസൽട ൻ സിയാണ് സെമിനാർ സംഘടിപ്പിക്കുന്നതതെന്ന് ശങ്കരനാരായണൻ, ഡോ.എം.വിനോദ് കുമാർ, ബിന്ദിഷജിത്, എം.ഭരതൻ, വി.വിജയൻ എന്നിവർ പറഞ്ഞു. ജോർജിയയിലെ പ്രമുഖ ഡോക്ടർമാർ സെമിനാറിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 828 I669555 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61216/mbbs)