---
title: "കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ ശ്രാവണ പൂർണിമ സംസ്കൃത ദിനം ആഘോഷിച്ചു"
english_title: "Kottiur NSSKUP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61231/kottiur-nsskup-school"
published_at: "2022-08-12T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f63a6832c91_Picsart_22-08-12_16-54-28-708.jpg"
keywords: []
---

# കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ ശ്രാവണ പൂർണിമ സംസ്കൃത ദിനം ആഘോഷിച്ചു

> **Lead Summary:** കൊട്ടിയൂർ: എൻ എസ് എസ് കെ യു പി സ്കൂളിൽ സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രാവണ പൂർണിമ സംസ്കൃത ദിനം സമുചിതമായി ആഘോഷിച്ചു .ഹെഡ്മിസ്ട്രസ് സുമിത എസ് പരിപാടി ഉദ്ഘാടനം ചെയ്തു .

## Article Content

കൊട്ടിയൂർ: എൻ എസ് എസ് കെ യു പി സ്കൂളിൽ സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രാവണ പൂർണിമ സംസ്കൃത ദിനം സമുചിതമായി ആഘോഷിച്ചു .ഹെഡ്മിസ്ട്രസ് സുമിത എസ് പരിപാടി ഉദ്ഘാടനം ചെയ്തു .

നൃത്ത ശില്പം, പ്രസംഗം, കവിതാലാപനം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ ശ്രീമതി ഉമ.കെ.ബി, പ്രീതി പി മാണി, രജി ടി ഡി തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61231/kottiur-nsskup-school)