---
title: "പ്രതിഷേധ പ്രകടനം നടത്തി "
english_title: "A protest was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61233/a-protest-was-held"
published_at: "2022-08-12T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f63b1c8d3fd_PicsArt_08-12-05.04.43.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** സി.പി.ഐ. ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മറ്റി അംഗവും ചിറ്റാരിപറമ്പ ഗ്രാമപഞ്ചായത്ത് അംഗവുമായ പി. ഷിജിതയെ പരസ്യമായി അപമാനിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ കണ്ണവം ടൗണിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

## Article Content

സി.പി.ഐ. ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മറ്റി അംഗവും ചിറ്റാരിപറമ്പ ഗ്രാമപഞ്ചായത്ത് അംഗവുമായ പി. ഷിജിതയെ പരസ്യമായി അപമാനിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ കണ്ണവം ടൗണിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

സി.പി.ഐ. ജില്ല എക്സിക്യൂട്ടീവ് അംഗം വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.ജിതേഷ് അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സി.വിജയൻ മഹിളാസംഘം ജില്ല വൈസ് പ്രസിഡണ്ട് ടി.സാവിത്രി , കെ.സി. അജിത് കുമാർ , കെ.വി.ശ്രീധരൻ പി.സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. പി.വി. സന്തോഷ് കുമാർ , ഇ ജഗദീശൻ ,പി.വി. ജ പ്രകാശൻ ,സി.കെ. പുഷ്പ, ശ്രീലേഷ് കണ്ട്യൻ, വി.കെ. വിനോദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61233/a-protest-was-held)