---
title: "പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സപ്തദിന സഹവാസ  ക്യാമ്പിന് തുടക്കമായി "
english_title: "Peravoor st josph hss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61372/peravoor-st-josph-hss"
published_at: "2022-08-13T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f74b7437430_Picsart_22-08-13_12-27-44-184.jpg"
keywords: []
---

# പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സപ്തദിന സഹവാസ  ക്യാമ്പിന് തുടക്കമായി 

> **Lead Summary:** തൊണ്ടിയിൽ: പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതൽ 18 വരെ നടക്കുന്ന സ്വാതന്ത്ര്യാമൃതം 2022 സപ്തദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ.തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, കത്രീന കെ പി, ജക്സിൻ ടി ജോസ്, വന്ദന പ്രദീപ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിർമല ജോസഫ് കെ നന്ദി പ്രകാശനം നടത്തി.

## Article Content

തൊണ്ടിയിൽ: പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതൽ 18 വരെ നടക്കുന്ന സ്വാതന്ത്ര്യാമൃതം 2022 സപ്തദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ.തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, കത്രീന കെ പി, ജക്സിൻ ടി ജോസ്, വന്ദന പ്രദീപ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിർമല ജോസഫ് കെ നന്ദി പ്രകാശനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61372/peravoor-st-josph-hss)