---
title: "കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിൽ ആടിവേടൻ കെട്ടിയാടി"
english_title: "Thokilangadi Higher Secondary School, Atidivedan tied up"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61396/thokilangadi-higher-secondary-school-atidivedan-tied-up"
published_at: "2022-08-13T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f762bdd20b7_Picsart_22-08-13_14-02-15-400.jpg"
keywords: []
---

# കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിൽ ആടിവേടൻ കെട്ടിയാടി

> **Lead Summary:** കൂത്തുപറമ്പ: തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിൽ ആടിവേടൻ കെട്ടിയാടി. സ്ക്കൂൾ ഫോക്ലോർ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആദിയും, വ്യാദിയും മാറ്റാനെത്തുന്ന ആടിവേടൻ കെട്ടിയാടിയത്. സ്കൂളിലെ എട്ടാംതരം വിദ്യാർഥിയായ അമൽ ദേവായിരുന്നു ആടിവേടൻ വേഷധാരി.

## Article Content

കൂത്തുപറമ്പ: തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിൽ ആടിവേടൻ കെട്ടിയാടി. സ്ക്കൂൾ ഫോക്ലോർ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആദിയും, വ്യാദിയും മാറ്റാനെത്തുന്ന ആടിവേടൻ കെട്ടിയാടിയത്. സ്കൂളിലെ എട്ടാംതരം വിദ്യാർഥിയായ അമൽ ദേവായിരുന്നു ആടിവേടൻ വേഷധാരി.

രാജീവൻ പണിക്കരാണ് ആടിവേടനെ അണിയിച്ചൊരുക്കിയത്.ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജസ്ന എം കെ, ഫോക്ലോർ ക്ലബ്ബ് കൺവീനർ, സി.പ്രകാശൻ മാസ്റ്റർ, പ്രശാന്തൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61396/thokilangadi-higher-secondary-school-atidivedan-tied-up)