---
title: "സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പി. ജയരാജനും, ഈ.പി ജയരാജനും വീടുകളിൽ പതാക ഉയർത്തി"
english_title: "P. Jayarajan and EP Jayarajan hoisted the flag at their houses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61417/p-jayarajan-and-ep-jayarajan-hoisted-the-flag-at-their-houses"
published_at: "2022-08-13T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7792f1cac5_Picsart_22-08-13_15-42-25-908.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പി. ജയരാജനും, ഈ.പി ജയരാജനും വീടുകളിൽ പതാക ഉയർത്തി

> **Lead Summary:** കണ്ണൂർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സിപിഐ എം നേതാക്കളായ പി ജയരാജനും ഈ പി ജയരാജനും വീടുകളിൽ ഇന്ന് രാവിലെ ദേശീയ പതാക ഉയർത്തി പി ജയരാജൻ കുടുംബാംഗങ്ങൾക്ക് ഒപ്പം കണ്ണൂർ പാട്യത്തെ വീട്ടിൽ ദേശീയ പതാക ഉയർത്തി.

## Article Content

കണ്ണൂർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സിപിഐ എം നേതാക്കളായ പി ജയരാജനും ഈ പി ജയരാജനും വീടുകളിൽ ഇന്ന് രാവിലെ ദേശീയ പതാക ഉയർത്തി പി ജയരാജൻ കുടുംബാംഗങ്ങൾക്ക് ഒപ്പം കണ്ണൂർ പാട്യത്തെ വീട്ടിൽ ദേശീയ പതാക ഉയർത്തി.

അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനാണ് ഇനി പോരാടേണ്ടത് എന്ന് പതാക ഉയർത്തിയ ശേഷം പി ജയരാജൻ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് വരുത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണ് എന്നും പി ജയരാജൻ ആരോപിച്ചു.എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ കണ്ണൂർ കീച്ചേരിയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61417/p-jayarajan-and-ep-jayarajan-hoisted-the-flag-at-their-houses)