---
title: "സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേളകം ഇഎംഎസ് ലൈബ്രറിയിൽ ദേശീയ പതാക ഉയർത്തി"
english_title: "National flag hoisted at Kelakam EMS library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61420/national-flag-hoisted-at-kelakam-ems-library"
published_at: "2022-08-13T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f780313936c_Picsart_22-08-13_16-06-05-351.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേളകം ഇഎംഎസ് ലൈബ്രറിയിൽ ദേശീയ പതാക ഉയർത്തി

> **Lead Summary:** കേളകം: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേളകം ഇ എം എസ് ലൈബ്രറിയിൽ പ്രസിഡണ്ട് സി.ടി അനീഷ്ദേശീയ പതാകയുയർത്തി.

## Article Content

കേളകം: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേളകം ഇ എം എസ് ലൈബ്രറിയിൽ പ്രസിഡണ്ട് സി.ടി അനീഷ്ദേശീയ പതാകയുയർത്തി.

തുടർന്ന് നടന്ന സമ്മേളനത്തിൽ അമ്മിണി ശ്രീധരൻ അധ്യക്ഷയായിരുന്നു.സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു കെ.പി.ഷാജി, അമ്പിളി കെ പി എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾക്കായി ക്വിസ് മൽസരവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61420/national-flag-hoisted-at-kelakam-ems-library)