---
title: "കുഴിയടയ്ക്കുന്ന കാര്യത്തിൽ കർക്കശമായ നടപടികളുമായി മുന്നോട്ട് പോകും: മുഹമ്മദ് റിയാസ്"
english_title: "Minister Muhammad Riaz said that strict measures will be taken in the case of digging pits"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61422/minister-muhammad-riaz-said-that-strict-measures-will-be-taken-in-the-case-of-digging-pits"
published_at: "2022-08-13T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f782945412d_IMG-20220813-WA0137.jpg"
keywords: []
---

# കുഴിയടയ്ക്കുന്ന കാര്യത്തിൽ കർക്കശമായ നടപടികളുമായി മുന്നോട്ട് പോകും: മുഹമ്മദ് റിയാസ്

> **Lead Summary:** കോ‍ഴിക്കോട്: കുഴിയടയ്ക്കുന്ന കാര്യത്തിൽ കർക്കശമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ദേശീയ പാത കുഴി അടയ്ക്കലുമായി ബന്ധപ്പെട്ട പരാതി എൻഎച്ച്എഐ അധികൃതരുമായി ചർച്ച നടത്തി.

## Article Content

കോ‍ഴിക്കോട്: കുഴിയടയ്ക്കുന്ന കാര്യത്തിൽ കർക്കശമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ദേശീയ പാത കുഴി അടയ്ക്കലുമായി ബന്ധപ്പെട്ട പരാതി എൻഎച്ച്എഐ അധികൃതരുമായി ചർച്ച നടത്തി.

എൻ എച്ച് എ ഐ ക്ക് നേരിട്ട് കുഴിയടക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ PWD കുഴിയടക്കാൻ സന്നദ്ധമാണെന്നും, അതിനാവശ്യമായ ഫണ്ട് നൽകിയാൽ അറ്റകുറ്റപണികൾ പൂർത്തിയാക്കാമെന്നും മന്ത്രി റിയാസ് കോ‍ഴിക്കോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61422/minister-muhammad-riaz-said-that-strict-measures-will-be-taken-in-the-case-of-digging-pits)