---
title: "പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോകുന്ന സിറാജ് ഉസ്താദിന് യാത്രയയപ്പ് നല്കി"
english_title: "Siraj gave farewell to Ustad who was going to perform the holy Umrah"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61436/siraj-gave-farewell-to-ustad-who-was-going-to-perform-the-holy-umrah"
published_at: "2022-08-13T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7913b5f088_InShot_20220813_172525557.jpg"
keywords: []
---

# പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോകുന്ന സിറാജ് ഉസ്താദിന് യാത്രയയപ്പ് നല്കി

> **Lead Summary:** **പേരാവൂർ :**പേരാവൂർ മുനീറുൽ ഇസ്ലാം സഭ മദ്രസയിൽ 25 വർഷത്തോളമായി പ്രധാന അധ്യാപകനായി ജോലിചെയ്യുന്ന സിറാജ് ഉസ്താദിന് പേരാവൂർ മഹല്ല് കമ്മിറ്റിയും നാട്ടുകാരും ചേർന്ന് യാത്രയപ്പ് നൽകി.പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോവുകയാണ് അദ്ദേഹം.

## Article Content

**പേരാവൂർ :**പേരാവൂർ മുനീറുൽ ഇസ്ലാം സഭ മദ്രസയിൽ 25 വർഷത്തോളമായി പ്രധാന അധ്യാപകനായി ജോലിചെയ്യുന്ന സിറാജ് ഉസ്താദിന് പേരാവൂർ മഹല്ല് കമ്മിറ്റിയും നാട്ടുകാരും ചേർന്ന് യാത്രയപ്പ് നൽകി.പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോവുകയാണ് അദ്ദേഹം.

 മഹല്ല് സെക്രട്ടറി വി കെ ഇബ്രാഹിം ന്റെ അധ്യക്ഷതയിൽ, പേരാവൂർ ഖത്തീബ് മൂസ മൗലവി പ്രസംഗിച്ചു.

 അസലംഫൈസി ,പൂക്കോത്ത് അബൂബക്കർ ഹാജി,പൊയിൽ ഉമ്മർ ഹാജി, അബ്ദുല്ലഹാജി,അരിപ്പയിൽ മജീദ്, അസ്കർ അലി, നാസർ , ഷഫീഖ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61436/siraj-gave-farewell-to-ustad-who-was-going-to-perform-the-holy-umrah)