സേവ് എജുക്കേഷൻ സേവ് കോൺസ്റ്റിറ്റ്യൂഷൻ സേവ് ഇന്ത്യ ; രാജ്യത്താകെ അഞ്ച് ജാഥകൾ പ്രയാണം തുടരുന്നു

സേവ് എജുക്കേഷൻ സേവ് കോൺസ്റ്റിറ്റ്യൂഷൻ സേവ് ഇന്ത്യ ; രാജ്യത്താകെ അഞ്ച് ജാഥകൾ പ്രയാണം തുടരുന്നു
Aug 13, 2022 06:20 PM | By Niranjana

തലശ്ശേരി : സേവ് എജുക്കേഷൻ സേവ് കോൺസ്റ്റിറ്റ്യൂഷൻ സേവ് ഇന്ത്യ മുദ്രാവാക്യമുയർത്തി എസ്എഫ്ഐ അഖിലേന്ത്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്താകെ അഞ്ച് ജാഥകൾ പ്രയാണം തുടരുകയാണ്. കന്യാകുമാരി നിന്ന് ഓഗസ്റ്റ് ഒന്നിന് തുടങ്ങിയ ജാഥ ആന്ധ്രപ്രദേശ് പുതുച്ചേരി കർണാടകം സംസ്ഥാനങ്ങൾ പിന്നിട്ട് 16 ന് കേരളത്തിൽ എത്തും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് വി പി സാനു ആണ് ജാഥാക്യാപ്റ്റൻ.

 കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നിധീഷ് നാരായണൻ ആണ് ജാഥാ മാനേജർ അഖിലേന്ത്യ വൈസ് പ്രസിഡൻറ് വി.എ. വിനീഷ് തമിഴ്നാട് സംസ്ഥാന സെക്രട്ടറി മാരിയപ്പൻ കേരള സംസ്ഥാന പ്രസിഡൻറ് കെ അനുശ്രീ എന്നിവരാണ് സ്ഥിരാംഗങ്ങൾ . തലശ്ശേരിയിൽ നടക്കുന്ന സ്വീകരണം എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ട് എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും (ബൈറ്റ് ) പത്തായിര ത്തോളം വിദ്യാർഥികളെ പങ്കെടുപ്പിച്ച് ജാഥയുടെ മുദ്രാവാക്യങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തലശ്ശേരിയിലെ ജാഥാ സ്വീകരണം കൊണ്ട് എസ്എഫ്ഐ ലക്ഷ്യമിടുന്നത് .

പ്രചരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് ,ജനകീയ ഫണ്ട് കളക്ഷൻ എന്നിവ നടക്കും.

വാർത്താസമ്മേളനത്തിൽ ജില്ലാസെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ പ്രസിഡൻറ് മാരായ പി എസ് സഞ്ജീവ്, പി. ജിതിൻ ജോ : സെക്രട്ടറി അഞ്ജലി സന്തോഷ് എന്നിവർ പങ്കെടുത്തു.

Save Education Save Constitution Save India; Five processions are going on across the country

Next TV

Related Stories
കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

Oct 5, 2022 11:17 PM

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം...

Read More >>
സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

Oct 5, 2022 11:13 PM

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം...

Read More >>
തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

Oct 5, 2022 10:47 PM

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ...

Read More >>
ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

Oct 5, 2022 10:43 PM

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി...

Read More >>
ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

Oct 5, 2022 09:50 PM

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി....

Read More >>
മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന്  ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

Oct 5, 2022 09:38 PM

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ...

Read More >>
Top Stories