---
title: "കൊച്ചിയിൽ  യുവാവിനെ കുത്തിക്കൊന്നു : രണ്ട് പേർക്ക് പരിക്ക്"
english_title: "Murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61511/murder"
published_at: "2022-08-14T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8554751d30_Screenshot_20220814-071918.png"
keywords: []
---

# കൊച്ചിയിൽ  യുവാവിനെ കുത്തിക്കൊന്നു : രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **കൊച്ചി: **കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു,രണ്ട് പേർക്ക് പരിക്ക് ഏറ്റു. കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ ആണ് കൊലപാതകം . വരാപ്പുഴ സ്വദേശി ശ്യാം ആണ് കുത്തേറ്റു മരിച്ചത് .

## Article Content

**കൊച്ചി: **കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു,രണ്ട് പേർക്ക് പരിക്ക് ഏറ്റു. കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ ആണ് കൊലപാതകം . വരാപ്പുഴ സ്വദേശി ശ്യാം ആണ് കുത്തേറ്റു മരിച്ചത് .

അരുൺ എന്നയാൾക്ക് ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ആണ് സംഭവം . കുത്തേറ്റ മൂന്നാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങി എന്ന് സംശയം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61511/murder)