കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രദീപ് മണ്ടൂരിന് സ്നേഹാദരം

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രദീപ് മണ്ടൂരിന് സ്നേഹാദരം
Aug 14, 2022 01:08 PM | By sukanya

 കേരള സാഹിത്യ അക്കാദമിയുടെ 2021 ലെ നാടകരചന അവാർഡ് നേടിയ ജീവിത നാടകക്കാരൻ പ്രദീപ് മണ്ടൂരിന് നാടകപ്രവർത്തകരുടെ കൂട്ടായ്മ പിലാത്തറ നാടകത്തറയാണ് സ്വീകരണമൊരുക്കിയത്.

നാടകത്തറ പ്രസിദ്ധീകരിച്ച നമുക്ക് ജീവിതം പറയാം എന്ന നാടക സമാഹാരത്തിനാണ് അക്കാദമി പുരസ്കാരം ലഭിച്ചത്. കുളപ്പുറം സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹാദരം പരിപാടിയിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം പ്രദീപ് മണ്ടൂരിന് നാടകത്തറയുടെ സ്നേഹോപഹാരം സമ്മാനിച്ചു.

സിനിമാ താരവും നാടക പ്രവർത്തകനുമായ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.വി.ഉണ്ണികൃഷ്ണൻ ആശംസാ പ്രസംഗവും പ്രദീപ് മണ്ടൂർ മറുമൊഴിയും നടത്തി. കെ.കെ.സുരേഷ് കടന്നപ്പള്ളി സ്വാഗതവും എ.വി.പുരുഷോത്തമൻ നന്ദിയും പറഞ്ഞു. തുടർന്ന് പരിയാരം നാടക വേദിയുടെ നാടകം "മല്ലനും മാതേവനും" അരങ്ങേറി.

Kerala Sahitya Akademi Award

Next TV

Related Stories
സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

Apr 26, 2024 08:09 AM

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനം ഇന്ന് പോളിംഗ്...

Read More >>
വിവി പാറ്റ് കേസില്‍ വിധി ഇന്ന് : രണ്ട് വിധികള്‍ പ്രസ്താവിക്കും

Apr 26, 2024 06:39 AM

വിവി പാറ്റ് കേസില്‍ വിധി ഇന്ന് : രണ്ട് വിധികള്‍ പ്രസ്താവിക്കും

വിവി പാറ്റ് കേസില്‍ വിധി ഇന്ന് : രണ്ട് വിധികള്‍...

Read More >>
സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

Apr 26, 2024 06:34 AM

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം...

Read More >>
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

Apr 25, 2024 10:46 PM

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...

Read More >>
മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി

Apr 25, 2024 09:26 PM

മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി

മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി...

Read More >>
വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ

Apr 25, 2024 09:04 PM

വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ

വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി...

Read More >>
Top Stories