---
title: "കണ്ണൂർ വിമാനത്താവളത്തിൽ സ്വര്‍ണവേട്ട ; രണ്ടുപേർ അറസ്റ്റിൽ"
english_title: "1,531 grams of gold seized at Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61605/1531-grams-of-gold-seized-at-kannur-airport"
published_at: "2022-08-14T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8d7f2bb7fa_images_(12).jpeg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ സ്വര്‍ണവേട്ട ; രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ** : കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നാണ് 1,531 ഗ്രാം സ്വര്‍ണം പിടികൂടിയത്.

## Article Content

**കണ്ണൂർ** : കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നാണ് 1,531 ഗ്രാം സ്വര്‍ണം പിടികൂടിയത്.

കാഞ്ഞങ്ങാട് സ്വദേശി അബ്ദുള്‍ ബാസിത്, കാസര്‍കോട് സ്വദേശി ഇബ്രാഹിം ഖലീല്‍ എന്നിവരാണ് പിടിയിലായത്.

അബുദാബിയിൽ നിന്നാണ് ബാസിത് എത്തിയതെന്നു ഡിആർഐ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61605/1531-grams-of-gold-seized-at-kannur-airport)