---
title: "സ്വാതന്ത്ര്യ ദിനത്തിൽ തലശ്ശേരി ജി-ടെക് കമ്പ്യൂട്ടർ സെന്ററിന്റെ ആഭിമുഖ്യത്തിൽ  "ഫ്രീഡം സൈക്കിൾ റൈഡ്"  സംഘടിപ്പിക്കുന്നു "
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61614/thalassery"
published_at: "2022-08-14T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8edb9d3c02_download_(1).jpeg"
keywords: []
---

# സ്വാതന്ത്ര്യ ദിനത്തിൽ തലശ്ശേരി ജി-ടെക് കമ്പ്യൂട്ടർ സെന്ററിന്റെ ആഭിമുഖ്യത്തിൽ  "ഫ്രീഡം സൈക്കിൾ റൈഡ്"  സംഘടിപ്പിക്കുന്നു 

> **Lead Summary:** > **തലശ്ശേരി: **നമ്മുടെ ചുറ്റുപാടും ഉള്ള മലിനീകരണ പ്രവൃത്തികൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് "POLLUTION FREE NATION" എന്ന ആശയത്തെ മുൻ നിർത്തി തലശ്ശേരി ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ "ഫ്രീഡം സൈക്കിൾ റൈഡ്"സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച കാലത്ത് 9:30 ന് ലോഗൻസ് റോഡിൽ വച്ച് തലശ്ശേരി ട്രാഫിക് എസ് ഐ കെ.കെ ദീപക് ഫ്ലാഗ് ഓഫ്‌ ചെയ്യും.

## Article Content

> **തലശ്ശേരി: **നമ്മുടെ ചുറ്റുപാടും ഉള്ള മലിനീകരണ പ്രവൃത്തികൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് "POLLUTION FREE NATION" എന്ന ആശയത്തെ മുൻ നിർത്തി തലശ്ശേരി ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ "ഫ്രീഡം സൈക്കിൾ റൈഡ്"സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച കാലത്ത് 9:30 ന് ലോഗൻസ് റോഡിൽ വച്ച് തലശ്ശേരി ട്രാഫിക് എസ് ഐ കെ.കെ ദീപക് ഫ്ലാഗ് ഓഫ്‌ ചെയ്യും.

പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.   https://forms.gle/EVH2Le5fKz6rEgr27 രജിസ്റ്റർ ചെയ്തവർക്കോ അല്ലാത്തവർക്കോ ഈ റൈഡിൽ പങ്കെടുക്കാം.  ആദ്യ 20 പേർക്ക് ജേഴ്‌സി ഉണ്ടായിരിക്കും.  കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 93 88 70 10 06 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61614/thalassery)