ആം ആദ്മി പാർട്ടി വാഹന പ്രചരണ ജാഥയും ഓഫീസ് ഉദ്ഘാടനവും നാളെ

ആം ആദ്മി പാർട്ടി വാഹന പ്രചരണ ജാഥയും ഓഫീസ് ഉദ്ഘാടനവും നാളെ
Aug 14, 2022 08:48 PM | By Emmanuel Joseph

കൽപ്പറ്റ: രാജ്യത്തെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ജില്ലയിൽ ആഘോഷിക്കാൻ ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ ആസ്ഥാനത്ത് പ്രവർത്തനമാരംഭിച്ച ജില്ലാ കമ്മറ്റി ഓഫീസിൻ്റെ ഔപചാരികമായ ഉദ്ഘാടനവും ഇതോടൊപ്പം ഉണ്ടാകും. രാവിലെ എട്ട് മണിക്ക് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മണ്ഡലങ്ങളിലും പ്രവർത്തകരുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിക്കും.

തുടർന്ന് ഈ യാത്രകളെല്ലാം കൈനാട്ടിയിൽ സംഘമിച്ച് കൽപ്പറ്റയിലെ പാർട്ടിയുടെ പുതിയ ഓഫീസ് സമുച്ചയത്തിലേയ്ക്ക് നീങ്ങും ശേഷം ആം ആദ്മി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്ക്കരൻ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ആസ്ഥാനത്ത് വച്ച് നടക്കുന്ന പരിപാടിയിൽ രാവിലെ എട്ട് മുപ്പതിന് ജില്ലാ കൺവീനർ അജി കൊളോണിയ ദേശീയപതാക ഉയർത്തും. പതിനൊന്ന് മണിയ്ക്ക് നടക്കുന്ന സെക്ഷനിൽ ജില്ലയിലെ മുഴുവൻ ഭാരവാഹികളെയും ഉൾപ്പടുത്തി കൊണ്ട് നേതൃത്വ പരിശീലന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

പാർട്ടിയുടെ സംസ്ഥാന വക്താവ് അഡ്വ: വിനോദ് മാത്യു വിൽസൻ പരിശീലനത്തിന് നേതൃത്വം നൽകും. ജില്ലയിൽ പാർട്ടി ശക്തിപ്പെടുന്നതിൻ്റെ ഭാഗമായും പ്രവർത്തകരിൽ സ്വാതന്ത്ര്യാബോധം വളർത്തുന്നതിനുമാണ് വളരെ വിപുലമായ പരിപാടികളോടെ സ്വാതന്ത്രദിനം ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ കൺവീനർ അജി കൊളോണിയ പറഞ്ഞു. ജില്ലാ ആസ്ഥാനനത്ത് ചേർന്ന് എക്സികുട്ടീവ് കമ്മറ്റി യോഗത്തിൽ ജില്ലാ കൺവീനർ അജി കൊളോണിയ, ജില്ലാ സെക്രട്ടറി സൽമാൻ റിപ്പൺ, ട്രഷറർ ബാബു തച്ചറോത്ത്, യൂത്ത് വിംഗ് കൺവീനർ സിജു പുൽപ്പള്ളി, അഡ്വ എം.ഒ തോമസ്, എം.പി പ്രേംജി, തങ്കച്ചൻ, ഡോ: സുരേഷ്, കൃഷ്ണൻകുട്ടി, അനിൽ വർമ്മ തുടങ്ങിയവർ സംസാരിച്ചു.

Aap wayanad

Next TV

Related Stories
കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

Oct 5, 2022 11:17 PM

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം...

Read More >>
സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

Oct 5, 2022 11:13 PM

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം...

Read More >>
തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

Oct 5, 2022 10:47 PM

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ...

Read More >>
ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

Oct 5, 2022 10:43 PM

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി...

Read More >>
ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

Oct 5, 2022 09:50 PM

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി....

Read More >>
മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന്  ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

Oct 5, 2022 09:38 PM

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ...

Read More >>
Top Stories