---
title: "യുണൈറ്റഡ് മർച്ചന്റ് ചേമ്പർ മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു"
english_title: "Merchant Chamber organized the Independence Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61736/merchant-chamber-organized-the-independence-day"
published_at: "2022-08-15T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9df8657ceb_Picsart_22-08-15_11-15-28-984.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചന്റ് ചേമ്പർ മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** മണത്തണ : യുണൈറ്റഡ് മർച്ചന്റ് ചേമ്പർ മണത്തണ യൂണിറ്റ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു. യൂണിറ്റ് ഓഫീസിൽ ഗോപാലകൃഷ്ണൻ കല്ലടി പതാക ഉയർത്തി .പ്രസിഡന്റ് എം ജി മന്മഥൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

## Article Content

മണത്തണ : യുണൈറ്റഡ് മർച്ചന്റ് ചേമ്പർ മണത്തണ യൂണിറ്റ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു. യൂണിറ്റ് ഓഫീസിൽ ഗോപാലകൃഷ്ണൻ കല്ലടി പതാക ഉയർത്തി .പ്രസിഡന്റ് എം ജി മന്മഥൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

ആദ്യ കാല ചുമട്ടു തൊഴിലാളികളായ നുച്ചിക്കാടൻ മുഹമ്മദ്‌, കൂടത്തിൽ ഹരിദാസ് എന്നിവർക്കുള്ള ആദരം ചെറിയത്ത് വേണു നൽകി. മനോജ്‌ പി പി, എം. സുകേഷ്,ഹരിദാസ് കോറ,സിന്ധു സുനിൽ,രാജേഷ് ഓടന്തോട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61736/merchant-chamber-organized-the-independence-day)