---
title: "കൊളക്കാട് സാന്തോം എച്ച്എസ്എസ്  സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു"
english_title: "Independence Day was celebrated at Santhom HSS School, Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61753/independence-day-was-celebrated-at-santhom-hss-school-kolakkad"
published_at: "2022-08-15T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9eb352260d_Picsart_22-08-15_11-49-18-633.jpg"
keywords: []
---

# കൊളക്കാട് സാന്തോം എച്ച്എസ്എസ്  സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

> **Lead Summary:** കൊളക്കാട്: സ്വാതന്ത്ര്യ ദിനത്തിന്റെ 75 വാർഷികാഘോഷം ആസാദിക അമൃത മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി പതാക ഉയർത്തി.

## Article Content

കൊളക്കാട്: സ്വാതന്ത്ര്യ ദിനത്തിന്റെ 75 വാർഷികാഘോഷം ആസാദിക അമൃത മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി പതാക ഉയർത്തി.

ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ഡോക്ടർ റോസ് ഹെഡ്മിസ്ട്രസ് സോളി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. എസ് പി സി എൻസിസി കേഡറ്റ്സിന്റെ പരേഡ് ഈ ചടങ്ങിൽ മാറ്റുകൂട്ടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61753/independence-day-was-celebrated-at-santhom-hss-school-kolakkad)