---
title: "പേരാവൂർ ഇന്ദിരാഭവനു മുൻപിൽ ദേശീയ പതാക ഉയർത്തി"
english_title: "The national flag was hoisted in front of Indira Bhavan at Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61770/the-national-flag-was-hoisted-in-front-of-indira-bhavan-at-peravoor"
published_at: "2022-08-15T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9f6444749d_Picsart_22-08-15_13-00-50-351.jpg"
keywords: []
---

# പേരാവൂർ ഇന്ദിരാഭവനു മുൻപിൽ ദേശീയ പതാക ഉയർത്തി

> **Lead Summary:** പേരാവൂർ :- പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ഇന്ദിരാഭവനു മുൻപിൽ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ദേശീയ പതാക ഉയർത്തി. കെ.കെ. വിജയൻ സ്വാഗതം പറഞ്ഞു. ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, ഡി സി സി സെക്രട്ടറി ചോടത്ത്ഹരിദാസൻ, രാജീവൻ കളത്തിൽ, മുസ്ലീം ലീഗ് നേതാവ് ഹംസ പറാൽ, മുൻ മണ്ഡലം പ്രസിഡന്റ് ജോൺസൻ ജോസഫ് എന്നിവർ സംസാരിച്ചു.

## Article Content

പേരാവൂർ :- പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ഇന്ദിരാഭവനു മുൻപിൽ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ദേശീയ പതാക ഉയർത്തി. കെ.കെ. വിജയൻ സ്വാഗതം പറഞ്ഞു. ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, ഡി സി സി സെക്രട്ടറി ചോടത്ത്ഹരിദാസൻ, രാജീവൻ കളത്തിൽ, മുസ്ലീം ലീഗ് നേതാവ് ഹംസ പറാൽ, മുൻ മണ്ഡലം പ്രസിഡന്റ് ജോൺസൻ ജോസഫ് എന്നിവർ സംസാരിച്ചു.

തുടർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുകയും, പേരാവൂർ ടൗണിലും, വ്യാപാര സ്ഥാപനങ്ങളിലും ലഡു വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61770/the-national-flag-was-hoisted-in-front-of-indira-bhavan-at-peravoor)