---
title: "വേക്കളം എയുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു"
english_title: "Independence Day celebration was held in Vekalam AUP School in a grand manner"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61780/independence-day-celebration-was-held-in-vekalam-aup-school-in-a-grand-manner"
published_at: "2022-08-15T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9fa219c229_Picsart_22-08-15_13-13-53-791.jpg"
keywords: []
---

# വേക്കളം എയുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു

> **Lead Summary:** വേക്കളം: എയുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമായി നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളോടൊപ്പം ഘോഷയാത്രയും നടന്നു.ഹെഡ്മാസ്റ്റർ കെ പി രാജീവൻ, നാഷണൽഎക്സ് സർവീസ് കോഡിനേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി വിജയൻ പാറാലി, മദർ പിടിഎ പ്രസിഡന്റ് ബിജി മനോജ്, കുഞ്ഞേട്ടൻ, എസ് ആർ ജി കൺവീനർ കാന്തിമന്തി പി വി എന്നിവർ സംസാരിച്ചു, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വക കുട്ടികൾക്ക് പായസവിതരണം ലഡു വിതരണവും നടന്നു

## Article Content

വേക്കളം: എയുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമായി നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളോടൊപ്പം ഘോഷയാത്രയും നടന്നു.ഹെഡ്മാസ്റ്റർ കെ പി രാജീവൻ, നാഷണൽഎക്സ് സർവീസ് കോഡിനേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി വിജയൻ പാറാലി, മദർ പിടിഎ പ്രസിഡന്റ് ബിജി മനോജ്, കുഞ്ഞേട്ടൻ, എസ് ആർ ജി കൺവീനർ കാന്തിമന്തി പി വി എന്നിവർ സംസാരിച്ചു, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വക കുട്ടികൾക്ക് പായസവിതരണം ലഡു വിതരണവും നടന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61780/independence-day-celebration-was-held-in-vekalam-aup-school-in-a-grand-manner)