---
title: "തൊണ്ടിയിൽ സംഗമം ജനശ്രീ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു"
english_title: "Janashree Independence Day was celebrated at Thondiil Sangam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61782/janashree-independence-day-was-celebrated-at-thondiil-sangam"
published_at: "2022-08-15T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9fdbea5e1e_Picsart_22-08-15_13-32-23-247.jpg"
keywords: []
---

# തൊണ്ടിയിൽ സംഗമം ജനശ്രീ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

> **Lead Summary:** തൊണ്ടിയിൽ: സംഗമം ജനശ്രീയുടെ ആഭിമുഖ്യത്തിൽ തൊണ്ടിയിൽ ടൗണിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ജനശ്രീ ചെയർമാൻ ജോസഫ് എൻ ജെ നിരപ്പേൽ പതാക ഉയർത്തി. ജോബി ജോസഫ് പ്രതിജ്ഞ ചൊല്ലികൊടുത്തു. ദേവസ്യ കെ പി,ബെന്നി ജോസഫ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അനിൽകുമാർ സി, ജോർജ് പി എ തുടങ്ങിയവർ സംസാരിച്ചു.

## Article Content

തൊണ്ടിയിൽ: സംഗമം ജനശ്രീയുടെ ആഭിമുഖ്യത്തിൽ തൊണ്ടിയിൽ ടൗണിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ജനശ്രീ ചെയർമാൻ ജോസഫ് എൻ ജെ നിരപ്പേൽ പതാക ഉയർത്തി. ജോബി ജോസഫ് പ്രതിജ്ഞ ചൊല്ലികൊടുത്തു. ദേവസ്യ കെ പി,ബെന്നി ജോസഫ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അനിൽകുമാർ സി, ജോർജ് പി എ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61782/janashree-independence-day-was-celebrated-at-thondiil-sangam)