---
title: "യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍  വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Union Public Service Commission has invited applications for the vacancies in various departments"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61850/union-public-service-commission-has-invited-applications-for-the-vacancies-in-various-departments"
published_at: "2022-08-15T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa347a15581_images_(15).jpeg"
keywords: []
---

# യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍  വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **ന്യൂഡല്‍ഹി**: വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച്‌ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍.

## Article Content

**ന്യൂഡല്‍ഹി**: വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച്‌ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍.

വിവിധ വകുപ്പുകളിലെ 37 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡെപ്യൂട്ടി ഡയറക്ടര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മറ്റ് ഒഴിവുകള്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യു പി എസ് സി ഔദ്യോ​ഗിക വിജ്ഞാപനം അനുസരിച്ച്‌ റിക്രൂട്ട്മെന്റിനുള്ള അപേക്ഷ നടപടികള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 1 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓണ്‍ലൈനായിട്ടാണ് അപേ​ക്ഷ സമര്‍പ്പിക്കേണ്ടത്. മറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല എന്ന് ഔദ്യോ​ഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു.

**

അപേക്ഷിക്കേണ്ടതെങ്ങനെ**?

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61850/union-public-service-commission-has-invited-applications-for-the-vacancies-in-various-departments)