---
title: "തെറ്റു വഴിയിലെ കൃപാ ഭവനിലേക്ക് മോട്ടോർ പമ്പ് സംഭാവന നൽകി നേതാജി നഗർ സ്വയം സഹായ സംഘം"
english_title: "Netaji Nagar Self Help Group donates motor pump to Kripa Bhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61856/netaji-nagar-self-help-group-donates-motor-pump-to-kripa-bhavan"
published_at: "2022-08-15T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa40e23733e_InShot_20220815_181907293.jpg"
keywords: []
---

# തെറ്റു വഴിയിലെ കൃപാ ഭവനിലേക്ക് മോട്ടോർ പമ്പ് സംഭാവന നൽകി നേതാജി നഗർ സ്വയം സഹായ സംഘം

> **Lead Summary:** **പേരാവൂർ: **ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച തെറ്റു വഴിയിലെ കൃപാ ഭവനിലേക്ക് കേളകം പൂവത്തിൻചോല നേതാജി നഗർ സ്വയം സഹായ സംഘം മോട്ടോർ പമ്പ് സംഭാവന നൽകി.

## Article Content

**പേരാവൂർ: **ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച തെറ്റു വഴിയിലെ കൃപാ ഭവനിലേക്ക് കേളകം പൂവത്തിൻചോല നേതാജി നഗർ സ്വയം സഹായ സംഘം മോട്ടോർ പമ്പ് സംഭാവന നൽകി.

സ്വാശ്രയ സംഘം ഭാരവാഹികളായ കെ പി ഷാജി, ബൈജു കെ.ജി, രാജു സി .ജി, ഡിൽസൺ കെ എ, ദിവാകരൻ പി.പി, ഷാജൻ കെ.ജെ എന്നിവർ കൃപാ ഭവൻ ഡയറക്ടർ സന്തോഷിന് മോട്ടർകൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61856/netaji-nagar-self-help-group-donates-motor-pump-to-kripa-bhavan)