---
title: "എം.ഡി എം.എ.മയക്കുമരുന്നുമായി യുവാവ് പിടിയിൽ"
english_title: "Young man arrested with MD MA drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62028/young-man-arrested-with-md-ma-drugs"
published_at: "2022-08-16T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb6416e4a66_Picsart_22-08-16_14-57-45-622.jpg"
keywords: []
---

# എം.ഡി എം.എ.മയക്കുമരുന്നുമായി യുവാവ് പിടിയിൽ

> **Lead Summary:**  കൽപ്പറ്റ: മയക്കുമരുന്നുമായി മുട്ടിൽ സ്വദേശി പിടിയിൽ. പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാംകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എം.ഡി എം എ യുമായി യുവാവ് പിടിയിലായി.

## Article Content

 കൽപ്പറ്റ: മയക്കുമരുന്നുമായി മുട്ടിൽ സ്വദേശി പിടിയിൽ. പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാംകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എം.ഡി എം എ യുമായി യുവാവ് പിടിയിലായി.

മുട്ടിൽ തോന്നിയോടൻ വീട്ടിൽ മുഹമ്മദ് ഷമീമി(21) നെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ എൻ.ഡി.പി എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62028/young-man-arrested-with-md-ma-drugs)